|
Monday, 22 October 2007
നായ്
അബ്രയില്‍ ദുബായ് ക്രീക് കടക്കുമ്പോള്‍ഇടമലയാറില്‍ കുട്ടികളുമായി മുങ്ങിമരിച്ച ബോട്ടിനെ ഓര്‍ത്തു. എമിറേറ്റ്സ് ബില്‍ഡിങ്ങിനു മുകള്‍നിലയില്‍ നിന്നപ്പോള്‍ സുനാമിയില്‍ ആലപ്പാടു തീരം നക്കിയെടുത്ത തിരകളെ ഓര്‍ത്തു. കടലിലെ ഓയില്‍ റിഗ്ഗില്‍ നിന്നപ്പോള്‍ പെറ്റ്രോളിനു വില കൂടിയപ്പോള്‍ വിറ്റുകളഞ്ഞ ബൈക്കിനെ ഓര്‍ത്തു. നായ് കടലില്‍ ചെന്നാലും നാടും മൂടും നക്കിക്കുടിയും മറക്കുമോ
Subscribe to:
Post Comments (Atom)
2 comments:
പഥികന്‍...
നല്ല ചിന്ത....... പോരട്ടെ ഉള്ളതെല്ലാം
ഇനിയിപ്പോ ഈ കമാന്‍റ്റ് കാണുബോല്‍ ഒന്നും തോന്നതിരുന്നാല്‍ മതിയായിരുന്നു...
നന്‍മകള്‍ നേരുന്നു
പ്രിയ സ്നേഹിതാ പഥികാ...
പോസ്റ്റ് കഴിഞുള്ള ബാക്കി സ്ഥലം ഒഴിവാക്കാന്‍ ശ്രദ്ധികുമല്ലോ....
പിന്നെ കമന്‍റ്റിനുള്ള പോപ്പ് അപ്പ് വിന്‍ഡോ ഒഴിവാക്കുന്നത് കമാന്‍റ്റ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സൌകര്യമായിരിക്കും
അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
Post a Comment